ബാങ്ക് സേവനങ്ങൾക്കായി
ഞങ്ങളെ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക
വിലാസം
your address
ഫോൺ
your phone number
ഇമെയിൽ
your email
കൃതജ്ഞത
ബേങ്കിൻ്റെ പുരോഗതിയുടെ നിർണ്ണായകമായ ഘടകങ്ങൾ ബേങ്ക് മെമ്പർമാരും നിക്ഷേപകരും നാട്ടുകാരുമാണെന്നുളള വസ്തുതഎടുത്തുപറയാൻ ഈ അവസരം ഞങ്ങൾ ഉപയോഗിക്കുന്നു. അവരോടുള്ള ക്യതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം ബേങ്കിന്റെ പ്രവർത്തനങ്ങൾക്ക് അതാത് അവസരങ്ങളിൽ ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ന്യൂനതകൾ യഥാസമയം ചൂണ്ടിക്കാണിക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തുവരുന്ന സഹകരണവകുപ്പിനോടും ജില്ലാസഹകരണ ബേങ്കിനോടും കൂടാതെ ബേങ്കിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഭരണസമിതിയോടൊപ്പം പ്രവർത്തിച്ചുവരുന്ന ബേങ്കിലെ ജീവനക്കാരോടും ഭരണസമിതിയുടെ ക്യതജ്ഞത രേഖപ്പെടുത്തുന്നു.
let’s talk to us