ബാങ്ക് സംബന്ധിച്ചു
1965 ജൂൺ മാസം 2-ാം തിയ്യതി ഒരു സർവ്വീസ് സഹകരണ സംഘമായി രജിസ്ട്രർ ചെയ്‌ത് ജൂലായ് 2 ന് പ്രവർത്തനമാരംഭിച്ച നമ്മുടെ ഈ സ്ഥാപനം 30/12/1978 മുതൽ സർവ്വീസ് സഹകരണ ബേങ്കായും 20/1/1979 മുതൽ പള്ളിക്കൽ പഞ്ചായത്തിലെ പുളിയംപറ മ്പിൽ ഒരു ബ്രാഞ്ച് (പുളിയംപറമ്പ് ബ്രാഞ്ച് 27/01/2010 മുതൽ കരു വാൻകല്ലിലേക്ക് മാറ്റിയിരിക്കുന്നു.) 01/01/2016 ന് കാലിക്കറ്റ് യൂനിവേ ഴ്സിറ്റി (ചെനക്കൽ ബ്രാഞ്ചും),08/10/2012 മുതൽ ഹെസ്റ്റോഫിസ “രാവിലെ 9 മണിമുതൽ രാത്രി 7 മണിവരെയും പ്രവർത്തിച്ചുവരുന്നു.
സുരക്ഷിതമായ ഭാവിക്കായി വിശ്വസ്ത ബാങ്കിംഗ്