പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്ക്

പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്കിലേക്ക് സ്വാഗതം – "നിങ്ങളുടെ വിശ്വസ്ത സാമ്പത്തിക കൂട്ടായ്മ”

പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്കിലേക്ക് സ്വാഗതം – "നിങ്ങളുടെ വിശ്വസ്ത സാമ്പത്തിക കൂട്ടായ്മ”

പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്കിലേക്ക് സ്വാഗതം – "നിങ്ങളുടെ വിശ്വസ്ത സാമ്പത്തിക കൂട്ടായ്മ”

പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്കിലേക്ക് സ്വാഗതം – "നിങ്ങളുടെ വിശ്വസ്ത സാമ്പത്തിക കൂട്ടായ്മ”

പള്ളിക്കൽ സർവ്വീസ് സഹകരണ ബാങ്കിലേക്ക് സ്വാഗതം – "നിങ്ങളുടെ വിശ്വസ്ത സാമ്പത്തിക കൂട്ടായ്മ”

               1965 ജൂൺ മാസം 2-ാം തിയ്യതി ഒരു സർവ്വീസ് സഹകരണ സംഘമായി രജിസ്ട്രർ ചെയ്‌ത് ജൂലായ് 2 ന് പ്രവർത്തനമാരംഭിച്ച നമ്മുടെ ഈ സ്ഥാപനം 30/12/1978 മുതൽ സർവ്വീസ് സഹകരണ ബേങ്കായും 20/1/1979 മുതൽ പള്ളിക്കൽ പഞ്ചായത്തിലെ പുളിയംപറ മ്പിൽ ഒരു ബ്രാഞ്ച് (പുളിയംപറമ്പ് ബ്രാഞ്ച് 27/01/2010 മുതൽ കരു വാൻകല്ലിലേക്ക് മാറ്റിയിരിക്കുന്നു.) 01/01/2016 ന് കാലിക്കറ്റ് യൂനിവേ ഴ്സിറ്റി (ചെനക്കൽ ബ്രാഞ്ചും),08/10/2012 മുതൽ ഹെസ്റ്റോഫിസ “രാവിലെ 9 മണിമുതൽ രാത്രി 7 മണിവരെയും പ്രവർത്തിച്ചുവരുന്നു.

അംഗങ്ങൾ
2023-24 വർഷാരംഭത്തിൽ 14958 മെമ്പർമാർ ഉണ്ടായിരുന്നു. തൻവർഷം 487 മെമ്പർമാർ ചേരുകയും 15 മെമ്പർമാർ പിരിഞ്ഞു പോവുകയും ചെയ്തു. വർഷാവസാനം 15430 മെമ്പർമാരുണ്ട്
ഒഹരിമൂലധനം
2023-24 വർഷാരംഭത്തിൽ 10854005/- ക ഓഹരി ഇനത്തിൽ നിൽപ്പുണ്ടായിരുന്നു. തൻവർഷം 1,345,820/- ക പിരിഞ്ഞു കിട്ടുകയും 305,240/ക തിരിച്ചു കൊടുക്കുകയും ചെയ്‌തു. തൻവർഷം ബാക്കി 11,894,585/-ക നിൽപ്പുണ്ട്
നിക്ഷേപങ്ങൾ
2023-24 വർഷാരംഭത്തിൽ 599431752/-ക വിവിധയിനം നിക്ഷേപങ്ങളിലായി നിൽപ്പുണ്ടായിരുന്നു. തൻവർഷം 1930221564/-ക നിക്ഷേപമായി പിരിഞ്ഞുകിട്ടുകയും 1865139451/-ക തിരിച്ചു കൊ ടുക്കുകയുമുണ്ടായി. വർഷാവസാനം 664513865/-കയാണ് നിക്ഷേ പമായികൈവശമുള്ളത്.
മെമ്പർമാർക്ക് കൊടുത്ത കടങ്ങൾ
2023-24 വർഷാരംഭത്തിൽ 498221020/-ക മെമ്പർമാർക്ക് കൊടുത്ത വായ്‌പയിൽ പിരിഞ്ഞുകിട്ടാനുണ്ടായിരുന്നു. തൻവർഷം 983437050/- വിവിധയിനം വായ്പ്‌പകളിലായി നൽകുകയും 895476456/-ക തിരിച്ചടക്കുകയും ചെയ്‌തു. വർഷാവസാനം 6543 നമ്പ റുകളിലായി 586181614/-ക ബാക്കിനിൽപ്പുണ്ട്. ഇതിൽ 1005 നമ്പറുകളിലായി 33509748/- അവധിതെറ്റിയ വായ്‌പകളാണ്.
ബേങ്കിന് കേരള ബേങ്കിലും മറ്റു ബേങ്കിലുമുള്ള നിക്ഷേപങ്ങൾ
2023-24 വർഷത്തിൽ വിവിധ ബേങ്കിൽ വിവിധയിനം നിക്ഷേപ ങ്ങളിലായി 146853943/-ക ബാക്കിനിൽപ്പുണ്ട്.

ഇപ്പോൾ തന്നെ അംഗമായി , ഭാഗമാകുക ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കിൽ

✅ വ്യക്തിഗത സൗഹൃദ സേവനം
🏦 സേവിംഗ്സ് & കറന്റ് അക്കൗണ്ടുകൾ
💰 വായ്പാ സൗകര്യങ്ങൾ (വീട്, വാഹന, വിദ്യാഭ്യാസം)
📉 കുറഞ്ഞ പലിശ നിരക്കുകൾ
📲 ഡിജിറ്റൽ ബാങ്കിംഗ് (എ.ടി.എം., മൊബൈൽ, നെറ്റ് ബാങ്കിംഗ്)

15K+

സന്തുഷ്ട അംഗങ്ങൾ

Cart (0 items)
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare